tag:blogger.com,1999:blog-6646397059640378460.post1807542279310842702..comments2023-11-02T01:05:18.510-07:00Comments on ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും...: തറവാട്........The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.comBlogger10125tag:blogger.com,1999:blog-6646397059640378460.post-38830386477764151662009-11-24T04:07:52.877-08:002009-11-24T04:07:52.877-08:00പഴയ കള്ള് പുതിയ കുടത്തില്‍ ഒഴിച്ചതാണെന്നു വായിച്ചു...പഴയ കള്ള് പുതിയ കുടത്തില്‍ ഒഴിച്ചതാണെന്നു വായിച്ചു കഴിഞ്ഞപ്പഴാ അറിഞ്ഞത് :)എന്നാലും നല്ല ടേസ്റ്റ്

“സ്വന്തം തറവാട്ടിലേയ്ക്ക് മടങ്ങുന്ന ഗൃഹാതുരത നെഞ്ചിലേറ്റി ഞങ്ങള്‍ അവിടേയ്ക്കു ചെല്ലുന്നു. പെറ്റമ്മ പകര്‍ന്നു തരുന്ന ചൂടു കഞ്ഞി വെള്ളം കണക്കെ ഞങ്ങള്‍ ആ കേരമധു കുടിയ്ക്കുന്നു. ഒടുവില്‍, മുണ്ടു മടക്കി കുത്തി, നീട്ടി തുപ്പി, ചിറി അമര്‍ത്തി തുടച്ചിറങ്ങുന്നു…. ഇനി ഒരു കുപ്പി അടിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാതെ….“

ഹോ എന്താ ഒരു ഗൃഹാതുരത്വം...:)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-71877628075377970412009-11-23T19:55:08.539-08:002009-11-23T19:55:08.539-08:00ജോസേ ഇത് അമ്മ കാണണ്ട. വീട്ടില്‍ ചെല്ലുമ്പോള്‍ നല്ല...ജോസേ ഇത് അമ്മ കാണണ്ട. വീട്ടില്‍ ചെല്ലുമ്പോള്‍ നല്ല അടി തരും.Joe Cheri Rosshttps://www.blogger.com/profile/08629896038812857755noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-4745022945832927532009-11-23T18:13:12.324-08:002009-11-23T18:13:12.324-08:00jose, rocking ...jose, rocking ...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-21527177295739576732009-11-23T17:22:52.367-08:002009-11-23T17:22:52.367-08:00കോട്ടയം ജില്ലയിലെ പോലെ സുന്ദരമായ കള്ള് ഷാപ്പുകള്‍ ...കോട്ടയം ജില്ലയിലെ പോലെ സുന്ദരമായ കള്ള് ഷാപ്പുകള്‍ മറ്റെവിടെ കാണാന്‍ പറ്റും? മണിപ്പുഴ, നീണ്ടൂര്‍, പുതുവേലി, വെമ്പള്ളി, മാന്നാനം, വെള്ളിലാപ്പിള്ളി, കൊല്ലപ്പിള്ളി, ചെത്തിമറ്റം (പരയാനാനങ്കില് ഇനിയും ഒത്തിരി ഉണ്ട്) മുതലായ ഷാപ്പുകളില്‍ പലതവണ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.. ഷാപ്പുകളില്‍ കിട്ടുന്ന ഞണ്ട് കറിയും പോത്ത് ഉലത്തിയതും കരിമീന്‍ ഫ്രൈ, ഉണക്കിറച്ചി, മീന്‍ കറി, പോടിമീന്‍ ഫ്രൈ, കക്ക... ഹോ ഹോ.. കൊതി വരുന്നേ.. ഗൃഹാഗുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്!പയ്യന്‍സ്https://www.blogger.com/profile/02887807773064632851noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-43123329362124692552009-11-23T14:39:46.522-08:002009-11-23T14:39:46.522-08:00അളിയാ നീ കൊതിപ്പിച്ചേ അടങ്ങൂ അല്ലെ !! സാറും ടീച്ചറ...അളിയാ നീ കൊതിപ്പിച്ചേ അടങ്ങൂ അല്ലെ !! സാറും ടീച്ചറും ഈ ബ്ലോഗ് വായിക്കുമോ??വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-3077360410195625602009-11-23T12:51:40.287-08:002009-11-23T12:51:40.287-08:00I like your tharavadu, next time i want to go ther...I like your tharavadu, next time i want to go there.Unknownhttps://www.blogger.com/profile/12481319784987756685noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-81157157028349416412009-01-14T19:35:00.000-08:002009-01-14T19:35:00.000-08:00കൊതിപ്പിച്ചുകളഞ്ഞല്ലോ ഇഷ്ടാ....ഷാപ്പ് ചരിതവും തറവാ...കൊതിപ്പിച്ചുകളഞ്ഞല്ലോ ഇഷ്ടാ....
ഷാപ്പ് ചരിതവും തറവാട് ചരിതവും കേമം. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഷാപ്പീന്ന് നല്ലൊരു ശാപ്പാടും അന്തീം അടിച്ചിട്ട് ബാക്കി കാര്യം :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-77147130968875457792007-11-16T09:19:00.000-08:002007-11-16T09:19:00.000-08:00well, the lucid style that dis gentleman tries to ...well, the lucid style that dis gentleman tries to portray goes into the reader...
great to see that this friend of mine has the callibre to carve niche in our hearts...great!!! superb, go ahead..Lince Josephhttps://www.blogger.com/profile/14608580565345177076noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-4148289075382334382007-11-13T10:47:00.000-08:002007-11-13T10:47:00.000-08:00adipoli ezhuthu. kalakkeettundu!!!sathyaayittum ka...adipoli ezhuthu.
kalakkeettundu!!!
sathyaayittum kallorma vannu... :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-36119071688137228332007-11-13T02:19:00.000-08:002007-11-13T02:19:00.000-08:00തറവാടിഷ്ടായി... വെറുതെ ഇരിക്കുന്ന മനുഷ്യന്മാരുടെ വ...തറവാടിഷ്ടായി... വെറുതെ ഇരിക്കുന്ന മനുഷ്യന്മാരുടെ വായില്‍ കപ്പലോടിക്കാനുള്ള ഓരോ കുനിഷ്ട് പണികളേ....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com