tag:blogger.com,1999:blog-6646397059640378460.post737281267577980252..comments2023-11-02T01:05:18.510-07:00Comments on ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും...: ഒന്നു നാട്ടില്‍ പോയി വന്നു ..The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.comBlogger5125tag:blogger.com,1999:blog-6646397059640378460.post-38816096904513404402008-08-20T04:06:00.000-07:002008-08-20T04:06:00.000-07:00ന്നാലും കുറച്ചു പോട്ടംസു കൂടെ പിടിയ്ക്കാമായിരുന്നു...ന്നാലും കുറച്ചു പോട്ടംസു കൂടെ പിടിയ്ക്കാമായിരുന്നു.

നെല്ല് ഇഷ്ടായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-65579807336128104882008-08-19T21:54:00.000-07:002008-08-19T21:54:00.000-07:00നന്ദാ..പത്തു പോസ്റ്റിനു മൂന്നു തേങ്ങാ വെച്ച് മുപ്...നന്ദാ..

പത്തു പോസ്റ്റിനു മൂന്നു തേങ്ങാ വെച്ച് മുപ്പതു തേങ്ങായ്ക്കുള്ള കാശ് മുന്പേര് മേടിച്ചിട്ട് ഇപ്പോ ഒരു തേങ്ങായോ? അടിയെടോ രണ്ടെണ്ണം കൂടി...

സരിജേച്ചീ..[ ബഹുമാനം കൊണ്ടല്ല, ചുമ്മാ..]

അറുപതുകളിലെ ചിരിയല്ല, 'അറുപതിന്റെ ചിരി'. അടുത്ത തവണ ക്ളോസപ്പടിക്കാട്ടോ.

കുമരകത്തുകൂടി ഒരു ക്യാമറയും തൂക്കി നടക്കാന്‍ വിദേശികള്‍ക്ക് മാത്രമേ ലൈസന്‍സുള്ളൂ. നമ്മളതു ചെയ്താല്‍ അഹങ്കാരം എന്നു പറയും.The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-16479198782458554112008-08-19T10:18:00.000-07:002008-08-19T10:18:00.000-07:00അറുപതുകളിലെ ചിരി ഒരു ക്ലോസപ് ഷോട്ട് ആക്കാമായിരുന്ന...അറുപതുകളിലെ ചിരി ഒരു ക്ലോസപ് ഷോട്ട് ആക്കാമായിരുന്നു. ആകെ ഇത്രെം ഫോട്ടോയെ നാട്ടില്‍ പോയിട്ടു കിട്ടീള്ളു? :(Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-74645374312961587602008-08-18T01:33:00.000-07:002008-08-18T01:33:00.000-07:00പൊട്ടട്ടെ ഒരു ചിങ്ങ തേങ്ങ ((((ഠോ))))ദുഷ്ടാാ.. നിന...പൊട്ടട്ടെ ഒരു ചിങ്ങ തേങ്ങ ((((ഠോ))))

ദുഷ്ടാാ.. നിന്നെ അങ്ങിനെയല്ലാതെ വിളിക്കാമ്പറ്റണില്ല.. ഹോ !
(‘അറുപതിന്റെ‘ ചിരിക്ക് ഒരു ബി.ഐ.സ്. ഹാള്‍മാര്‍ക്ക്ഡ്):)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6646397059640378460.post-43857013357453647532008-08-17T23:38:00.000-07:002008-08-17T23:38:00.000-07:00കുമരകം ഫോട്ടംസ്!കുമരകം ഫോട്ടംസ്!The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.com