മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Friday, February 13, 2009

ബാക്കിയെല്ലാവര്‍ക്കും ഹാപ്പി വാലെന്റൈന്സ്‌ ഡേ!

ആറു വര്‍ഷങ്ങള്ക്കു മുമ്പു തുലാമഴ ചാറി തുടങ്ങിയ ഒരു സായംകാലത്ത്, പെട്ടെന്നു ജീവിതത്തിലേയ്ക്കു കടന്നു വന്ന ഒരു മുഖം......

വീണ്ടും കുറച്ചു മാസങ്ങള്‍ക്കു ശേഷം , ജീവിതം മുഴുവനായി ഒരു പറിച്ചുനടലിനൊരുങ്ങിയ വേളയില്‍ "പോകുവാണല്ലേ.." എന്ന ചോദ്യമായി കടന്നു വന്ന സ്വരം.......


ആ മുഖത്തു എനിക്കിന്നെ കാണാം.....

ആ സ്വരത്തില്‍ എനിക്കെന്നെ കേള്‍ക്കാം.....


[ഗ്യാസ്‌ തീര്‍ന്നു, അതു കൊണ്ടു രണ്ടു വരി കടമെടുക്കുന്നു]

' ..എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ...

എന്റെ സ്വപ്നങ്ങള്‍തന്‍ വര്‍ണ്ണങ്ങളാണു നീ..'

നമുക്കെന്തിനു കുത്തകഭീമന്‍മാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പ്രണയദിനം അല്ലെ?

ബാക്കിയെല്ലാവര്‍ക്കും ഹാപ്പി വാലെന്റൈന്സ്‌ ഡേ!

7 comments:

The Common Man | പ്രാരാബ്ധം said...

ബാക്കിയെല്ലാവര്‍ക്കും ഹാപ്പി വാലെന്റൈന്സ്‌ ഡേ!

the man to walk with said...

നിനക്കും പ്രണയദിനശംസകള്

ശ്രീ said...

എന്നിട്ട് ആ മുഖം... ആ സ്വരം... ഇപ്പോള്‍ എവിടെ?

മാണിക്യം said...

മുഖമില്ലങ്കിലും സ്വരമില്ലങ്കിലും
ഹാപ്പീ ആയിരിക്കാം ..
പിന്നെ പ്രണയിക്കാന്‍ ഒരു ദിവസം മതിയോ?
എന്നാലും ഇരിക്കട്ടെ കിടിലന്‍ ഒരാശംസ!

നന്ദകുമാര്‍ said...

ആരാഡാ ആ അന്ധയായ പെണ്‍കുട്ടി???

ente lokam said...

എന്താ നന്ദ പ്രേമം അന്ധം ആണെന്ന് അറിയില്ലേ..ഹ..ഹ

ente lokam said...
This comment has been removed by the author.