മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, March 5, 2008

ഹൈദരാബാദ്...

ഞാന്‍ എന്റെ പ്രവര്‍ത്തനമണ്ഠലം [ ന്ന്ച്ചാ മ്മടെ കളം] താത്കാലികമായി ഹൈദരാബാദിലേയ്ക്കു മാറ്റിയിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നൂ....

ബെംഗളുരുവിന്‌ എന്നെ മടുത്തതു കൊണ്ടോ, എനിക്കു മടുത്തതു കൊണ്ടോ അല്ല കേട്ടോ.

വെറുതേ, ഒരു ചേഞ്ചിനു വേണ്ടി മാത്രം.

1 comment:

The Common Man | പ്രാരാബ്ദം said...

ഞാന്‍ ഹൈദരാബാദില്‍...