മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, March 30, 2008

കടമ്മനിട്ടയും വിട വാങ്ങുന്നു..
കവിത വായിച്ചുപോന്നിരുന്ന മലയാളിയെ, കവിത 'കേള്‍ക്കാന്‍' പ്രേരിപ്പിച്ച ജനകീയകവി ....

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു".

ആദരാഞ്ജലികള്‍...

5 comments:

The Common Man | പ്രാരാബ്ദം said...

വേദികളെ ഞടുക്കിയിരുന്ന ആ ശബ്ദം ഇനിയില്ല...

അതു നിന്നു പോയിരിക്കുന്നു...

JoJosho said...

See please here

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മലയാളത്തിന്റെ പ്രിയകവിക്ക്‌ എന്റെ ആദരാജ്നലികള്‍

പാമരന്‍ said...

"എണ്ണം തെറ്റിയ ഓര്‍മ്മകള്‍ വീണ്ടും
കുന്നിന്‍ ചെരുവില്‍, മാവിന്‍ കൊംബില്‍
ഉണ്ണീകളായി ഉറങ്ങിയെണീക്കേ.."

വേണു venu said...

ആദരാജ്ഞലി‍കള്‍്.
ഓര്‍ക്കുന്നു, ഒരു കൂടി കാഴ്ച. * വാസനയുള്ള ഒരു കക്ഷിയാണെന്നെഴുതിയ കടലാസ്സുണ്ടായിരുന്നു കൈവശം. സുഹൃത്തു തന്നതു്. വായിച്ചതിനു ശേഷം വാസനയിലിരുന്ന കവി പറഞ്ഞു. അതു മനസ്സിലായി.”
എല്ലാവാര്‍ക്കും വിടവാങ്ങണമല്ലോ.
പ്രിയപ്പെട്ട എഴുത്തുകാരാ പ്രണാമം...