ആദരാജ്ഞലികള്്. ഓര്‍ക്കുന്നു, ഒരു കൂടി കാഴ്ച. * വാസനയുള്ള ഒരു കക്ഷിയാണെന്നെഴുതിയ കടലാസ്സുണ്ടായിരുന്നു കൈവശം. സുഹൃത്തു തന്നതു്. വായിച്ചതിനു ശേഷം വാസനയിലിരുന്ന കവി പറഞ്ഞു. അതു മനസ്സിലായി.” എല്ലാവാര്‍ക്കും വിടവാങ്ങണമല്ലോ. പ്രിയപ്പെട്ട എഴുത്തുകാരാ പ്രണാമം...
4 comments:
വേദികളെ ഞടുക്കിയിരുന്ന ആ ശബ്ദം ഇനിയില്ല...
അതു നിന്നു പോയിരിക്കുന്നു...
മലയാളത്തിന്റെ പ്രിയകവിക്ക് എന്റെ ആദരാജ്നലികള്‍
"എണ്ണം തെറ്റിയ ഓര്‍മ്മകള്‍ വീണ്ടും
കുന്നിന് ചെരുവില്‍, മാവിന് കൊംബില്‍
ഉണ്ണീകളായി ഉറങ്ങിയെണീക്കേ.."
ആദരാജ്ഞലികള്്.
ഓര്‍ക്കുന്നു, ഒരു കൂടി കാഴ്ച. * വാസനയുള്ള ഒരു കക്ഷിയാണെന്നെഴുതിയ കടലാസ്സുണ്ടായിരുന്നു കൈവശം. സുഹൃത്തു തന്നതു്. വായിച്ചതിനു ശേഷം വാസനയിലിരുന്ന കവി പറഞ്ഞു. അതു മനസ്സിലായി.”
എല്ലാവാര്‍ക്കും വിടവാങ്ങണമല്ലോ.
പ്രിയപ്പെട്ട എഴുത്തുകാരാ പ്രണാമം...
Post a Comment