എ.സി-മിലാനും, ലിവര്‍പൂളും കൂടി ചാമ്പ്യന്സ്ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോ, ആദ്യ പകുതിയില്‍ മിലാന് മൂന്നു് ഗോളടിച്ചിട്ടും ഞാന്‍ ലിവര്‍പൂളിനു വേണ്ടി കൈയ്യടിച്ചു. ലിവര്‍പൂള്‍ ജയിച്ചു.
വി.എം.സുധീരനും ഡോ.മനോജും ആലപ്പുഴയില്‍ ഏറ്റുമുട്ടിയപ്പോ മനോജ് ജയിക്കുമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ നടന്നു.
കെ.ബാലകൃഷ്ണപിള്ളയും ഐഷ പോറ്റിയും കൊട്ടാരക്കരയില്‍ തമ്മിലടിച്ചപ്പോ പിള്ള പൊട്ടുമെന്നു ഞാന്‍ വാതു വെച്ചു. കാശു കിട്ടി.
ലോകം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഇന്ന്.
ഒബാമ ജയിക്കുമെന്നു എല്ലാരും പറയുന്നു.
പക്ഷേ, മക്കൈന് ജയിക്കുന്നതാ എനിക്കിഷ്ടം.
ഞാന്‍ അട്ടിമറികള്‍ ഇഷ്ടപ്പെടുന്നു.
[ മക്കൈന് തോറ്റാല്‍ എന്താകുമെന്നോ? ഒന്നും ആകാനില്ല. ആരു ജയിച്ചാലും എനിക്കു വലിയ മെച്ചമൊന്നും ഉണ്ടാകും എന്നു തോന്നുന്നില്ല.]
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Tuesday, November 4, 2008
Subscribe to:
Post Comments (Atom)
8 comments:
ലോകം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഇന്ന്.
ഒബാമ ജയിക്കുമെന്നു എല്ലാരും പറയുന്നു.
പക്ഷേ, മക്കൈന് ജയിക്കുന്നതാ എനിക്കിഷ്ടം.
ഞാന്‍ അട്ടിമറികള്‍ ഇഷ്ടപ്പെടുന്നു.
Mc Cain jayichaal ente vaka oru soda sarbath free...
Republican bharanam avasaanikkatte!!!
Yudhavilikal thulayatte!!!
Samathwam neenal vaazhatte!!
(manaankatta... :D )
Pakshe Barack Obamayude Kashmir mention in election speech...
ithiri samaadhanam keduthi..
http://nandigramunited.blogspot.com/2008/11/barack-obamas-kashmir-thesis.html
അട്ടിമറി നടന്നില്ല. അല്ലേ?
അട്ടിമറിയെ അട്ടിമറിച്ചു :)
അണ്ണാ.. ഒബാമ ജയിച്ചു, ഞാന്‍ പറഞ്ഞപോലെ.. ബെറ്റില്‍ നീ തോറ്റു ഞാന്‍ ജയിച്ചു. ബെറ്റ് പ്രകാരം ഫുള്ളുമായി എന്റെ വീട്ടിലേക്കു പോരെ, വെള്ളിയാഴ്ച. ഫൂള്ളു തന്നെ, പഷെ ഫൂളാക്കരുത്
oru soda sarbath enikkum :D
thoovanathumbikal-il naarangya vellam ennu parayum ;)
Post a Comment