മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, November 30, 2008

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌.

എന്റെ സമുദായംഗങ്ങള്‍ക്കൊപ്പം ഞാനും കൂടുന്നു.

"തമ്പുരാനേ, നീ വെള്ളിടിയൊക്കെ വെട്ടിച്ച് ഒരു സീനുണ്ടാക്കി അച്ചന്‍‌മാരെ രക്ഷിക്കണേ" എന്നല്ല....

ഈ കാര്യത്തില്‍‌ ഒരു തീരുമാനം ഇത്തവണയെങ്കിലും.....

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. നിരപരാധികള്‍ സമാധാനമായി ജീവിക്കട്ടെ.സത്യം ജയിക്കട്ടെ.

ആമ്മേന്‍.

4 comments:

The Common Man | പ്രാരാബ്ധം said...

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌.

എന്റെ സമുദായംഗങ്ങള്‍ക്കൊപ്പം ഞാനും കൂടുന്നു.

Lince Joseph said...

ഞാനും ചേരുന്നു ആ പ്രാര്‍ഥനയില്‍ കൂടെ.
സത്യം തെളിയട്ടെ... എന്നാലും..... അച്ചന്മാര്‍ കൊല്ലുമോ?

The Layman said...

Marppaappamaar konnirikkunnu!!!
Sabhaye ethirkkunnathalla.. ennalum..
sathyam jayikkatte!!

The Layman said...

Puthuvalsaraashamsakal! :)