മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, January 4, 2009

ഒരു പടം.."ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."

കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.

8 comments:

The Common Man | പ്രാരാബ്ധം said...

"ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."

കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.

ശ്രീ said...

കൊള്ളാമല്ലോ
:)

പുതുവത്സരാശംസകള്‍!

യൂസുഫ്പ said...

ആരാ ആകാശത്ത് നിന്ന് ടോര്‍ച്ചടിച്ച് വരുന്നത്...

sreeNu Guy said...

കൊള്ളാം

ശിവ said...

നല്ല കാഴ്ച....

lakshmy said...

പുലരിക്കിണ്ണത്തിൽ നിറച്ചിരുന്നതു പൊന്നിൻ തരികളോ?!!! തൂവിത്തെറിക്കുന്നു!

നന്ദകുമാര്‍ said...

അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും പടം കൊള്ളാട്ടാ ;)


(ലക്ഷ്മിയുടെ കമന്റാണ് ചിത്രത്തിന് ഏറെ മാ‍റ്റു കൂട്ടുന്നത്)

പാറുക്കുട്ടി said...

പുലരിക്കിണ്ണം കലക്കി.