മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
"ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.
കൊള്ളാമല്ലോ:)പുതുവത്സരാശംസകള്‍!
ആരാ ആകാശത്ത് നിന്ന് ടോര്‍ച്ചടിച്ച് വരുന്നത്...
കൊള്ളാം
നല്ല കാഴ്ച....
പുലരിക്കിണ്ണത്തിൽ നിറച്ചിരുന്നതു പൊന്നിൻ തരികളോ?!!! തൂവിത്തെറിക്കുന്നു!
അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും പടം കൊള്ളാട്ടാ ;)(ലക്ഷ്മിയുടെ കമന്റാണ് ചിത്രത്തിന് ഏറെ മാറ്റു കൂട്ടുന്നത്)
പുലരിക്കിണ്ണം കലക്കി.
Post a Comment
8 comments:
"ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."
കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.
കൊള്ളാമല്ലോ
:)
പുതുവത്സരാശംസകള്‍!
ആരാ ആകാശത്ത് നിന്ന് ടോര്‍ച്ചടിച്ച് വരുന്നത്...
കൊള്ളാം
നല്ല കാഴ്ച....
പുലരിക്കിണ്ണത്തിൽ നിറച്ചിരുന്നതു പൊന്നിൻ തരികളോ?!!! തൂവിത്തെറിക്കുന്നു!
അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും പടം കൊള്ളാട്ടാ ;)
(ലക്ഷ്മിയുടെ കമന്റാണ് ചിത്രത്തിന് ഏറെ മാറ്റു കൂട്ടുന്നത്)
പുലരിക്കിണ്ണം കലക്കി.
Post a Comment