മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, February 4, 2009

മംഗളം നേരുന്നു ഞാന്‍....

പുന്നമടകായലില്‍ വീണ ചന്ദനക്കിണ്ണത്തിനെ കോരിയെടുത്തു, വേമ്പനാട്ടു കായലില്‍ ചുറ്റിയടിക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു പണ്ട്‌ ....

സാരമില്ല , ഞാന്‍ എല്ലാം മറന്നോളാം...[ഗദ്..ഗദ്]

"...പിന്നെയും ജന്‍മമുണ്ടെങ്കില്‍ [കാവ്യാ] മാധവ, യമുനാതീരത്തു കാണാം..".....

7 comments:

The Common Man | പ്രാരബ്ധം said...

"മംഗളം നേരുന്നു ഞാന്‍...."

അച്ചായത്തി said...

എന്തിനാ യമുനത്തീരത്താക്കിയെ? ആ തണ്ണീര്‍മുക്കം ബണ്ടു എന്നൊക്കെ പറഞ്ഞിരുന്നേല്‍ എന്നെങ്കിലുമൊക്കെ നടന്നെനെ....

എന്തായാലും കൊള്ളാം....
കാത്തു സൂക്ഷിച്ചൊരു കാവ്യ മാധവന്‍ കാക്ക കൊത്തി പൊയി യ്യോ..നിശാല്‍ കൊണ്ടു പൊയി :-))

ഇനി ഒരു കാര്യം ചെയ്യ്... ആ പാതിരമണലില്‍ കുറച്ചു കാലം പാടി പാടി നടന്നു നോക്കു....പഴയ ചെമ്മീന്‍ സ്റ്റ്യലില്‍....

Sands | കരിങ്കല്ല് said...

ഭാരതത്തെക്കുറിച്ചു എന്റെ അച്ചന്‍ പറയാറുള്ള ഒരു കാര്യം ഓര്‍മ്മ വരുന്നു!

പറഞ്ഞാ‍ല്‍ എനിക്കടി കൊള്ളും .. ;)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മലര്‍പ്പൊടി നിറച്ച കുടം വീണുടഞ്ഞുവോ.... അനുശോചനങ്ങള്‍

ശ്രീ said...

“എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ...”

അല്ലേ?
;)

മുസാഫിര്‍ said...

തമിഴ് നാട്ടിലായിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ അമ്പലം പണിതേനെ .

nandakumar said...

നിന്റെ പുന്നമടക്കായലിലെ ചന്ദനക്കിണ്ണം... ചന്തിക്കിട്ടു രണ്ടു പെട തന്നു പുന്നമടക്കായലില്‍ മുക്കിയെടുക്കണം. അതാ വേണ്ടത്.

വേമ്പനാട്ടു കായലില്‍ ചുറ്റിയടിക്കണം എന്നൊരാഗ്രഹം കളയണ്ട. ഏതേലുമൊരു (നിര്‍)ഭാഗ്യവതി വന്നുകയറൂമ്പോള്‍ ചുറ്റിയടിക്കാലോ (ചുറ്റിപ്പോകാതിരുന്നാ മതി!)