മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, October 30, 2007

ഹോ!...

വികടനും, ഇടിവാളും ഒക്കെ വെച്ചുകീച്ചുന്നതു കണ്ടു "എന്നാ ഞാനും ഇപ്പൊ കാണിച്ചുതരാം" എന്നു പറഞ്ഞു മുക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി...

സമീപഭാവിയിലൊന്നും ഹാസ്യം വിരിയുന്ന ലക്ഷണമില്ല!!

എന്നാ പിന്നെ ഇവിടെ വന്നു, ഒന്നു അടിച്ചുവാരിയിട്ടിട്ടു പോകാമെന്നു വെച്ചു!

10 comments:

Priya Unnikrishnan said...

ഒന്നും മനസ്സിലായില്ല

വാല്‍മീകി said...

മനസിലാവാന്‍ വേണ്ടി ഒന്നും എഴുതിയിട്ടില്ല പ്രിയ.

G.manu said...

onnukoodi shramikku

ശ്രീ said...

മനുവേട്ടന്‍‌ പറഞ്ഞതു പോലെ ശ്രമിക്കൂന്നേ...

:)

000 said...

http://keralaactors.blogspot.com/

Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.

http://keralaactors.blogspot.com/

കുഞ്ഞന്‍ said...

ഈ വരികളില്‍ത്തന്നെ നര്‍മ്മം..!

ധൈര്യമായി എഴുതൂ എഴുതിത്തകര്‍ക്കൂ, ഞങ്ങളൊക്കെയില്ലെ ആസ്വദിക്കാന്‍...!

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

അടിച്ചു വാരിയിട്ടാ‍ മാത്രം പോരാട്ടോ..

Bijin Krishna said...

ഇനിയും ശ്രമിക്കൂ... എന്നിട്ടും നടന്നില്ലെങ്കില്‍ ഒരു പേര്‍സണല്‍ മെയില്‍ അയക്കൂ ... ഒരു മന്ത്രം ഉപദേശിച്ചു തരാം... അതുവരെ ഇങ്ങനെ തൂത്തും തുടച്ചും കാലം കഴി...

ഏ.ആര്‍. നജീം said...

ആളുകളെ, പ്രത്യേകിച്ചു മലയാളികളെ ചിരിപ്പിക്കുവാനല്ലേ സുഹൃത്തേ പാട്

The Common Man said...

ഈശോയേ!!!!!

പാവപെട്ടവന്റെ വള്ളംകളിയാണല്ലോന്നോര്‍ത്തല്ലേ ഞാന്‍ ഒരു ഏറുപടക്കം വെച്ചു തുടങ്ങിയത്.......

ഈ ശാര്‍ദ്ദൂലവിക്രീഡിതം* കാണാനും ആളുണ്ടെന്നാരറിഞ്ഞു??

പണ്ട്, സുപ്രസിദ്ധ റോ.റോ. ഡ്രൈവര്‍ സുലൈമാന്‍ പറഞ്ഞതു പോലെ....

" ഇപ്പ... ശര്യാക്കി തരാട്ടാ......!!"



* - ശാര്‍ദ്ദൂലവിക്രീഡിതം

"പന്ത്രണ്ടാല്‍ മസജം സതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം"... ന്ന്ച്ചാല്‍ പന്ത്രണ്ടാം മാസത്തില്‍[ഡിസംബറില്‍] ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി നടത്തുന്ന ഒരു പുലികളി!

കടപ്പാട്: രാധാകൃഷ്ണന്‍ സാര്‍[ റിട്ട: മലയാളം അദ്ധ്യാപകന്‍, ദേവീ വിലാസം ഹൈ സ്കൂള്‍, കുമാരനല്ലൂര്‍, കോട്ടയം]