മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, August 28, 2008

ഒന്നും പിന്നെ ഒരൊന്നും കൂടി...

ഒരു കൊല്ലം പെട്ടെന്നു പോയി

എന്ത്‌ പെട്ടെന്നാ ഒരു കൊല്ലം കൂടി അങ്ങു മാറിയത്!!!

ജോലിക്കാരനായിട്ട് 2 കൊല്ലം!

ആകെമൊത്തംഎക്സ്പന്‍സ്‌ചിലവുകഴിഞ്ഞുമിച്ചംബാലന്‍സ്‌ കുറച്ചു ചീത്തപ്പേരും , ആരു കണ്ടാലും കുറ്റം പറയാത്ത ഒരു കുടവയറും മാത്രം.

അടുത്തകൊല്ലം ഈ സമയത്തെങ്കിലും വള്ളം ഒരു കരയ്ക്കടുപ്പിച്ചേക്കണേ എന്റെ ഒടേമ്പരാനേ........

9 comments:

The Common Man | പ്രാരാബ്ദം said...

അടുത്തകൊല്ലം ഈ സമയത്തെങ്കിലും വള്ളം ഒരു കരയ്ക്കടുപ്പിച്ചേക്കണേ എന്റെ ഒടേമ്പരാനേ........

സ്നേഹതീരം said...

വളരെ നല്ലൊരു ബ്ലോഗ്.
ഞാനിതു വായിക്കാന്‍ ഇത്രയും വൈകിപ്പോയല്ലോ :(
പിന്നെ ഒന്നുകൂടി മനസ്സിലായി, ഭൂമി ഉരുണ്ടതാണെന്ന് :)

സ്നേഹതീരം said...

ഒരു കാര്യം പറയാന്‍ വിട്ടു..

എത്രയും പെട്ടെന്നു വള്ളം ഒരു കരയ്ക്കടുക്കാന്‍ എന്റെയും ആശംസകള്‍ :)

Anonymous said...

അല്ലാ.... എന്തിനാ കരക്കടിയുന്നതു??????? വേണ്ട ഒടേമ്പരാനേ... വെള്ളത്തില്‍ തന്നെ കിടന്നോട്ടെ.

:D
keep blogging...

Anonymous said...

അല്ലാ.... എന്തിനാ കരക്കടിയുന്നതു??????? വേണ്ട ഒടേമ്പരാനേ... വെള്ളത്തില്‍ തന്നെ കിടന്നോട്ടെ.

:D
keep blogging...

Anonymous said...

evide kurachu sangethika prashnangal okke vannu.... :"(
kshemikku

ശ്രീ said...

മൂന്നാം വര്‍ഷവും മികച്ചതാകട്ടെ ... ആശംസകള്‍

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

jj said...

congrats! :P
2 years? 2 much ;)