മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, November 14, 2007

നവംബര്‍ 14

ജയ്!ജയ്! ചാച്ചാ നെഹൃ!
ജയ്!ജയ്! ശിശുദിന റാലി!
ജയ്!ജയ്! ശിശുദിനം!

ആയിരമായിരം റോസാ പൂക്കള്‍
ഒന്നിച്ചൊന്നായി വിരിയുന്പോള്‍
ആവേശത്താല്‍ ഞങ്ങള്‍ വിളിയ്ക്കും
ആമോദത്താല്‍ ഞങ്ങള്‍ വിളിയ്ക്കും
ജയ്!ജയ്! ശിശുദിനം![ വര്‍ഷങ്ങള്‍ക്കു മുന്പു, കോട്ടയം പട്ടണത്തിലൂടെ, ഇതൊക്കെ കൂക്കി വിളിച്ചു നടന്നിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പൊ… ചുമ്മാ…..]

1 comment:

The Common Man | പ്രാരാബ്ദം said...

This is a test comment for marumozhi...

[ pinne... ee peril aarelum onnu keriyittu pokunnenkil athrem koodi nallathu!]